യുഎഇയിൽ പ്രവാചക ജന്മദിനത്തിൽ ഡ്രൈവിംഗ് സ്‌കൂളും പരീക്ഷാ കേന്ദ്രവും അടച്ചിടും
യുഎഇ: സെപ്തംബർ 13 വെള്ളിയാഴ്ച അജ്മാൻ സർക്കാർ നടത്തിയ അറിയിപ്പ് പ്രകാരം അജ്മാൻ ഡ്രൈവിംഗ് അക്കാദമി സെപ്തംബർ 15 ഞായറാഴ്ച അടച്ചിടും. ഫാസ്റ്റ് വെഹിക്കിൾ ഇൻസ്പെക്ഷൻ ആൻഡ് രജിസ്ട്രേഷൻ സെൻ്ററും അതേ ദിവസം തന്നെ അടയ്ക്കും. മുഹമ്മദ് നബി(സ)യുടെ ജന്മദിനം പ്രമാണിച്ചാണ് അടച്ചുപൂട്ടുന്നതെന്ന് അജ്മാൻ സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കി. രണ്ട് സൗകര്യങ്ങളും സെപ്തംബർ 16 തിങ്കളാഴ്ച വീണ്ടും തുറന്ന് സാധാരണ സർവീസുകൾ പുനരാരംഭിക്കും.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.