• Home
  • News
  • നബിദിനം പ്രമാണിച്ച് യുഎഇയിൽ പൊതുഅവധി പ്രഖ്യാപിച്ചു

നബിദിനം പ്രമാണിച്ച് യുഎഇയിൽ പൊതുഅവധി പ്രഖ്യാപിച്ചു

ദുബായ്: പ്രവാചകൻ മുഹമ്മദ് നബി(സ)യുടെ ജന്മദിനത്തോടനുബന്ധിച്ച് ഫെഡറൽ ഗവൺമെൻ്റിലെ തൊഴിലാളികൾക്ക് സെപ്റ്റംബർ 15 (ഞായർ) അവധിയായിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഹ്യൂമൻ റിസോഴ്‌സസ് ശനിയാഴ്ച അറിയിച്ചു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

UAE LATEST NEWS

View All